എങ്ങു നിന്നു വന്ന പെണ്ണ് നീ എന്‍റെ മനസിലെ സ്വപ്നമാകും പെണ്ണ് നീ
Saturday, April 26, 2008
പ്രിയസഖി , നിന്‍റെയി പ്രണയാര്‍്ദ്ര ചിന്തകള്‍ ആത്മദാഹത്തിന്റ്റെ തീപ്പൊട്ടുകള്‍ എന്നിലെ എന്നെ സുധനാക്കീടും നിന്‍ അനുപമസ്നേഹത്തിന്‍് ആദ്യബാഷ്പം ഇനനുമെന്‍ മനസിലെ ദീപ്തമാംകൊണില്‍് നീയും അവയും ജ്വലിച്ചു നില്ക്കുന്നു നമ്മെ മറന്നയാ പുരാവൃത കഥകളെ പാടെ മായ്ക്കുവാന്‍ പണിപ്പെടുന്നു എന്നിലെ നിഴലും നിലാവിന്റ്റെ കുളിരും തെന്നലും മഴയും നീ തന്നെയല്ലോ എന്‍റെ വികാരങ്ങള്‍ നിന്നോട് ചൊല്ലുവാന്‍ വാക്കുകള്‍ പോരാതെ മാഴ്കയല്ലോ ഇനിയാണ് വേദന , വിരഹാര്‍്ദ്ര നിമിഷങ്ങള്‍ ഓരോ നിമിഷവും എന്നുന്ന നൊമ്പരം നീയറിയാതെ നിന്‍ മിഴിതുന്ബിലൂറുന്ന വിരഹബാഷ്പത്തെയും ഞാനെടുക്കുന്നു ഈ ജന്മം നിനക്കായ് നല്കുന്നു ഞാന്‍ പ്രിയേ നിന്നിലെ ദുഖത്തെ ഹോമിച്ചിടാന്‍ നിന്നിലെ ഊര്‍്ജ്ജമായ് ഉണര്‍ന്നുയര്‍നീടുവാന്‍ ......
എന്‍റെ മനസു കീറിമുറിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ എനിക്ക് ആരോടും ഒരു പരിഭവവുമില്ല , ആരായാലും ഞാന്‍ ജീവനെക്കാളേറെ സ്നേഹിക്കുന്നു. ഒത്തിരി ഒത്തിരി ...................... മനസു നിറയെ സ്നേഹത്തോടെ ....................................
ക്ലാസ്മേറ്റ്സ്
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
कोई मुछे बिना दयासे मारना चाहता है। लेकिन ......... मैं उसे बहुत बहुत बहुत प्यार करता हुम। मैं उसका हुम, बिल्कुल उसका हुम। इस सारे गुलाब तो उसकेलिए है। ये तो मेरा दिल ही है।