Friday, May 30, 2008

എനിക്ക് വയ്യ , ഞാനൊരു സംഭവം തന്ന അല്ലെ , ഹൊ

8 comments:

CHANTHU said...

ഇതിലേതാ കൊമ്പന്‍ ? ആരാ വമ്പന്‍ ?

OAB/ഒഎബി said...

ഒട്ടിപ്പാണെന്ന് കണ്ടാ തോന്നൂല കെട്ടൊ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വേല വേലായുന്റടുത്തൊ..?.

ശ്രീവല്ലഭന്‍. said...

പാപ്പാന്‍മാരും പാന്റ്റിടണം എന്ന് നിയമം ഉണ്ടോ?

ഫസല്‍ ബിനാലി.. said...

ആ കയ്യൊന്ന് പതുക്കെ എടുത്ത് നോക്കൂ, ആന വീഴാന്‍ സാധ്യത ഇല്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

panampatta venel vere poyi eduththoode, aanede vaayeenedukkano




malayalam panimutakki

Vishnuprasad R (Elf) said...

ആനയെ പനമ്പട്ട തീറ്റിക്കാന്‍ കഴുതയെ ഏല്‍പ്പിക്കുന്ന കാര്യം പത്രത്തില്‍ വായിച്ചിരുന്നു. ആ ജോലി കിട്ടിയല്ലേ , അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

ഇത്രയും ചെയ്ത സ്ഥിതിക്ക് ആ തലക്കു ചുറ്റും ഒരു വലയം കൂടി ഉണ്ടാക്കി വയ്ക്കാമായിരുന്നു.. എന്നിട്ട് ദിവ്യത്യം കല്പിച്ച് കൊടുക്കാമായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ കേരള ട്രാന്‍പോര്‍ട്ട് ബസ് കണ്ടിട്ട് ഒന്നു ഞെട്ടിയിരുന്നു..!